വൈ ഷാജഹാന്‍ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്

Advertisement

ശാസ്താംകോട്ട. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റായി വൈ. ഷാജഹാനെ കെ.പി.സി.സി നിയോഗിച്ചു. കെ.എസ്.യു യൂണിറ്റ്‌പ്രസിഡന്റ്, ജില്ലാ ജനറൽസെക്ടറി , വൈസ് പ്രസിഡന്റ് യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്,ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡി.സി.സി അംഗം എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്

Advertisement