ഇടയ്ക്കാട് തെക്ക് തെങ്ങുവിളയില്‍ ഭദ്രാ ഭഗവതീക്ഷേത്രത്തിലെ മീനചോതി മഹോല്‍സവം ശനിയാഴ്ച

Advertisement

പോരുവഴി. ഇടയ്ക്കാട് തെക്ക് തെങ്ങുവിളയില്‍ ഭദ്രാ ഭഗവതീക്ഷേത്രത്തിലെ മീനചോതി മഹോല്‍സവം ശനിയാഴ്ച നടക്കും. 7.30 മുതല്‍ തോറ്റംപാട്ട് ,9.30 മുതല്‍ നവകം,പഞ്ചഗവ്യം, കഷായകലശംവൈകിട്ട് മൂന്നിന് എഴുന്നള്ളത്ത് തുടര്‍ന്ന് വൈകിട്ട് കെട്ടുകാഴ്ച, തോറ്റംപാട്ട് അത്താഴപൂജ,മഹാഗുരുതി,കൊടിയിറക്ക് എന്നിവ നടക്കും.

Advertisement