കടമ്പനാട് പുതിയ സ്മാർട്ട് വില്ലേജോഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി

Advertisement

കടമ്പനാട് പുതിയ സ്മാർട്ട് വില്ലേജോഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബഹു: ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ബഹു: പത്തനംതിട്ട ജില്ലാ കളക്ടർ ഡോ: ദിവ്യാ .എസ്. അയ്യർ IAS, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പ്രിയങ്കാ പ്രതാപ് , അടൂർ തഹസീൽദാർ ജി.കെ.പ്രദീപ് ,വില്ലേജ് ഓഫിസര്‍ കെ രാജേഷ്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു

Advertisement