കുന്നത്തൂർ കൊച്ചുപ്ലാമൂട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

Advertisement

കുന്നത്തൂർ : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുന്നത്തൂർ കൊച്ചുപ്ലാമൂട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗീതാകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി .ആർ,കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൽസലകുമാരി,
വി.രാധാകൃഷ്ണൻ,ബിജു,
ബി.അരുണാമണി,ജി.പ്രിയദർശിനി,എം.സുനിൽ കുമാർ,ജി.നന്ദകുമാർ, സുധാചന്ദ്രൻ,ഹരിലാൽ എം മുകളും പുറത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement