കരുനാഗപ്പള്ളി മുൻസിഫ് കോടതി ക്ളാർക്ക് വേണുക്കുട്ടൻപിള്ള നിര്യാതനായി

Advertisement

കരുനാഗപ്പള്ളി. മുൻസിഫ് കോടതി ക്ളാർക്ക് മൈനാഗപ്പള്ളി കിഴക്കേക്കര മംഗലശ്ശേരിൽ വീട്ടിൽ വേണുക്കുട്ടൻപിള്ള (49) നിര്യാതനായി. സംസ്ക്കാരം വൈകിട്ട് 3.30ന് ഹോളി ട്രിനിറ്റി സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.

Advertisement