കുന്നത്തൂർ കിഴക്ക്
കൊച്ചു മഠത്തിൽ കമലാക്ഷിയമ്മ നിര്യാതയായി

Advertisement

കുന്നത്തൂർ:ശാസ്താംകോട്ട ശ്രീശൈലത്തിൽ പരേതനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ കുന്നത്തൂർ കിഴക്ക്
കൊച്ചു മഠത്തിൽ കമലാക്ഷിയമ്മ (84) നിര്യാതയായി.മക്കൾ: വത്സല കുമാരി, സുജാതയമ്മ,സതി കുമാരി. മരുമക്കൾ:ശിവ ശങ്കരപിള്ള,അനിൽകുമാർ,മോഹനൻ പിള്ള.സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് 4 ന് കുന്നത്തൂർ ആറ്റുകടവിലെ വസതിയിൽ നടക്കും

Advertisement