കോടംവിളയില്‍ നസീര്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട.പള്ളിശേരിക്കല്‍ കോടംവിളയില്‍ (തോത്തലപൊയ്ക കിഴക്കതില്‍) ഷാഹുല്‍ ഹമീദിന്റെ മകന്‍ നസീര്‍(40)നിര്യാതനായി. ഭാര്യ.അന്‍സല്‍ന. മക്കള്‍. മെഹ്‌റാജ്,ഫര്‍ഹാന

Advertisement