മണപ്പള്ളി തെക്ക്, വാഴുവേലിൽ ഹരി നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . മണപ്പള്ളി തെക്ക്, വാഴുവേലിൽ വീട്ടിൽ പരേതരായ കുഞ്ഞുകൃഷ്ണപിള്ളയുടെയും തങ്കമണിയമ്മയുടെയും മകൻ ഹരി (50) നിര്യാതനായി, ഭാര്യ :സി വി ജയശ്രീ, മക്കൾ: ശബരിനാഥ് .ഗായത്രി
സഞ്ചയനം: ഞായറാഴ്ച രാവിലെ 7.30ന്

Advertisement