കോയിപ്പുഴ അരുന്ധതി നിര്യാതയായി

Advertisement

ചവറ സൗത്ത്: കോയിപ്പുഴയിൽ പരേതനായ രവീന്ദ്ര ശർമയുടെ ഭാര്യ അരുന്ധതി (93) നിര്യാതയായി.മക്കൾ: ആർ ഷാജി ശർമ്മ (ദേവസ്വം ബോർഡ് എംപ്ലോയ്സ് കോൺഫഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ്, ഷീല (പരേത), ഷേർലി, ഷൈല മരുമക്കൾ: രേഷ്മ, ചന്ദ്രമോഹൻ, അനിൽ, ജയകുമാർ.സംസ്കാരം ബുധൻ വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Advertisement