പള്ളിശേരിക്കൽ തുണ്ടിൽ(ചിറ്റിലംപാടം) താജുദീൻ നിര്യാതനായി

Advertisement

ശാസ്താംകോട്ട: പള്ളിശേരിക്കൽ തുണ്ടിൽ(ചിറ്റിലംപാടം) പരേതനായ മൈതീൻ കുഞ്ഞിന്റെ മകൻ താജുദീൻ (63) നിര്യാതനായി.ഭാര്യ: ഷംസിയാബീവി. മക്കൾ: ഡോ.തുൻസി താജ്,ഡോ. തമീം താജ്.മരുമകൻ: ആഷിഖ് ജബ്ബാർ. ഖബറടക്കം ഇന്ന്(ബുധൻ) പകൽ രണ്ടിന് പള്ളിശ്ശേരി ക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ

Advertisement