എം സി റോഡില്‍ പിക്കപ്പ് ഇടിച്ച് വയോധികന്‍ മരിച്ചു

Advertisement


കൊട്ടാരക്കര : എംസി റോഡിൽ കലയപുരം വള്ളക്കടവിൽ പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു. വള്ളക്കടവ് തൈപ്ലാംവിളയിൽ ജെ ഡാനിയേൽ (75) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാ​ഗത്തേക്ക് പോയ പിക്കപ്പ് കാൽനടയാത്രക്കാരനായ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ : ബിജു, ബിനു

Advertisement