പത്മവിലാസത്ത് മഠത്തിൽ രാജശേഖരൻ പോറ്റി നിര്യാതനായി

Advertisement

പോരുവഴി: നടുവിലേമുറി പത്മവിലാസത്ത് മഠത്തിൽ പരേതനായ കൃഷ്ണൻ പോറ്റിയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ രാജശേഖരൻ പോറ്റി (47) നിര്യാതനായി.തെങ്ങമം വെട്ടത്തയ്യത്ത് ദേവീ ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:ഗിരിജ.മക്കൾ: അനന്തകൃഷ്ണൻ,
അഭികൃഷ്ണൻ.സംസ്ക്കാരം പിന്നീട്.

Advertisement