കാണാതായ ഗൃഹനാഥന്റെ മൃതദേഹം കല്ലടയാറ്റില്‍ നിന്ന് കണ്ടെത്തി

Advertisement

കുന്നത്തൂര്‍: കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുന്നത്തൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഭരണിക്കാവ് പനപ്പെട്ടി പുത്തന്‍ വിളയില്‍ രാമചന്ദ്ര(54)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിമുതലാണ് ഇയാളെ കാണാതയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയുള്ളതായി പറയപ്പെടുന്നു.

Advertisement