കോയിക്കൽ തയ്യിൽ ജോസു ഭവനത്തിൽ ജോർജുകുട്ടി നിര്യാതനായി

Advertisement

കിഴക്കേകല്ലട:കോൺഗ്രസ് കോയിക്കൽ വാർഡ് പ്രസിഡൻ്റും കല്ലട പഴയാർ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കോയിക്കൽ തയ്യിൽ ജോസു ഭവനത്തിൽ ജോർജുകുട്ടി (64) നിര്യാതനായി. നാളെ(ബുധൻ)ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് പടിഞ്ഞാറെ കല്ലട സെൻ്റ്.മേരീസ് ഓർത്തഡോക്സ് ചർച്ച് (കല്ലട വലിയപള്ളി) സെമിത്തേരിയിൽ സംസ്കാരം നടക്കും. പുത്തൂർ കാരിക്കൽ കളീയ്ക്കൽ വടക്കതിൽ കുടുംബാഗം സൂസമ്മയാണ് ഭാര്യ.

Advertisement