തുരുത്തിക്കര പ്ലാവിള പുത്തൻ വീട്ടിൽ സുമതിയമ്മ നിര്യാതയായി

കുന്നത്തൂർ:തുരുത്തിക്കര കിണർമുക്ക് പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ രാഘവൻ പിളളയുടെ ഭാര്യ സുമതിയമ്മ(78) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ: ലീലാമ്മ,രാധാകൃഷ്ണ പിള്ള,ഗീതാകുമാരി,സന്തോഷ് കുമാർ(ബിഎസ്എഫ്,ജമ്മു കാശ്മീർ).മരുമക്കൾ: ഉണ്ണി പിള്ള,സത്യനാഥൻ പിള്ള,ആശാകുമാരി(ആർ.ടി ഓഫീസ്,കൊല്ലം). സഞ്ചയനം: ആഗസ്ത് നാലിന് രാവിലെ എട്ടിന്.

Advertisement