മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ

Advertisement

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റ്/ഫെലോ അവസരങ്ങൾ , 5 ഒഴിവുകൾ. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്തിക∙സീനിയർ റസിഡന്റ്–ഇമേജോളജി (കരാർ–3 ഒഴിവ്) യോഗ്യത: എംഡി/ഡിഎൻബി (റേഡിയോ ഡയഗ്നോസിസ്), പ്രായപരിധി:35, ശമ്പളം/സ്റ്റൈപൻഡ്: 63,000.

തസ്തിക∙ഫെലോഷിപ്–ഒങ്കോ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി (ഒഴിവുകൾ: 2)യോഗ്യത: എംഡി/ഡിഎൻബി (റേഡിയോഡയഗ്‌നോസിസ്), എംസിഐ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,പ്രായപരിധി: 35, ശമ്പളം/സ്റ്റൈപൻഡ്: 53,000.

www.mcc.kerala.gov.in

Advertisement