Home News Breaking News പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ, പടിഞ്ഞാറേകല്ലട ഫ്ളോട്ടിംങ് സോളാര്‍ അടക്കം നിരവധി പദ്ധതികള്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ, പടിഞ്ഞാറേകല്ലട ഫ്ളോട്ടിംങ് സോളാര്‍ അടക്കം നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

Advertisement

കൊച്ചി.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. വികസന പദ്ധതികൾ എണ്ണി പറഞ്ഞ് പ്രചാരണത്തിന് തുടക്കമിടും. വിവിധ പദ്ധതികൾ കേരളത്തിന് സമർപ്പിക്കും. കേരളത്തിന് ഏകദേശം 10800 കോടി രൂപയുടെ പദ്ധതികൾ. പോളിപ്രൊഫൈലിൻ യൂണിറ്റ് കൊച്ചി, മൂന്ന് അമൃത് ഭാരത് സ്റ്റേഷൻ പുനർ നവീകരണം ചങ്ങനാശേരി കുറ്റിപ്പുറം ഷൊർണൂർ,

ഇലക്ട്രിഫിക്കേഷൻ ഓഫ് ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ, 6 ലൈനിങ് ഓഫ് എക്സിസ്റ്റിങ് കോഴിക്കോട് ബൈപ്പാസ്, ഫ്ലോട്ടിങ് സോളാർ കേരള , പടിഞ്ഞാറെ കല്ലട,കൊല്ലം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം നിർമ്മിച്ച കേരളത്തിലെ 23 ഗ്രാമീണ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ALSO READ:

മോദി പങ്കെടുക്കുന്നത് മൂന്ന് പരിപാടികളിൽ. ആദ്യം ധീവര സഭയുടെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കും. ധീവര സഭയുടെ പരിപാടി നടക്കുന്നത് മറൈൻ ഡ്രൈവിൽ. കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപനം കലൂർ സ്റ്റേഡിയം. എൻ ഡി എ യോഗം കലൂർ സ്റ്റേഡിയം. റോഡ് ഷോയിലും പങ്കെടുക്കും

ബി ജെ പി എൻഡിഎ പ്രകടന പത്രികയും മോദി പുറത്തിറക്കും

Advertisement