ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസി ടീവി ക്യാമറകൾ കേടായി

Advertisement

ആലപ്പുഴ. ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസി ടീവി ക്യാമറകൾ കേടായി. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിന്റെ സിസിടിവികൾ ആണ് നശിച്ചത്.രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നാലി ലുമാണ് ക്യാമറകൾ നശിച്ചത്. ആലപ്പുഴ സെന്റ് ജോസ്‌ഫെസ് കോളേജിലാണ് സ്ട്രോങ്ങ്‌ റൂമുകൾ..
എട്ടു ക്യാമെറകൾ നന്നാക്കിയെന്നു അധികൃതർ. മൊത്തം 10 ക്യാമെറകൾ രണ്ടെണ്ണം നാളെ മാത്രമേ നന്നാക്കാനാവൂ. ചില ഉപകരണങ്ങൾ എത്തിക്കേണ്ടതുണ്ടെന്നു വിശദീകരണം

Advertisement