ഹരിയാനയിലെ ഗുരുഗ്രാമിൽ സ്മാശാനത്തിന്റ മതിൽ ഇടിഞ്ഞു വീണു നാല് പേർ മരിച്ചു

Advertisement

ഗുരുഗ്രാം. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്മാശാനത്തിന്റ മതിൽ ഇടിഞ്ഞു വീണു നാല് പേർ മരിച്ചു. 11 കാരിയായ പെൺകുട്ടി ഉൾപ്പെടെ 4 പേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരുക്ക് ഏറ്റ് ചികിത്സയിൽ. ഇന്നലെ വൈകീട്ട് അർജുൻ നഗറിൽ ആണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement