കൊടിക്കുന്നിൽ ഇന്ന് പത്രിക നൽകും

ശാസ്താംകോട്ട : മാവേലിക്കര ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്ന് ( വ്യാഴം) പകൽ12 ന്‌ വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

Advertisement