കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം…. ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

Advertisement

തിരുവനന്തപുരം മുക്കോലയിൽ വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം. ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. ബി.ഡി.എസ് വിദ്യാർഥിയായിരുന്ന അനന്തു രാവിലെ കോളജിലേക്ക് സ്കൂട്ടറില്‍ പോകും വഴിയായിരുന്നു അപകടം.

Advertisement