കടുത്ത നടപടിയിലേക്ക് NSS

ചങ്ങനാശേരി. ചാഴിക്കാടിന്റെ പരിപാടിയിൽ പങ്കെടുത്ത എൻഎസ്എസ് നേതാവിനെതിരെ കൂടുതൽ നടപടി

മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ടായിരുന്ന സിപി ചന്ദ്രൻ നായർക്കെതിരെയാണ് നടപടി

Nssൻ്റെ ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനത്തു നിന്നും പുറത്താക്കി

ഇന്നലെ മീനച്ചിൽ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ചന്ദ്രൻ നായരെ നീക്കിയിരുന്നു

Advertisement