കെ സി വേണുഗോപാലിനെതിരെ എം എ ബേബി

തിരുവനന്തപുരം. കെ സി വേണുഗോപാലിനെതിരെ എം എ ബേബി.രാജ്യ സഭയിൽ സീറ്റ് കോൺഗ്രസിന് കളഞ്ഞിട്ടാണ്  ആലപ്പുഴയിൽ മത്സരിക്കുന്നത്.ഒന്നുകിൽ ജയിക്കാനായിരിക്കില്ല മത്സരിക്കുന്നത്.രാജസ്ഥാനിൽ കെസി വേണുഗോപാലിൻ്റെ രാജ്യസഭാസീറ്റിൽ ബി ജെ പി ജയിക്കും.രാജ്യ സഭയിൽ ഇപ്പോൾ ബിജെപിക്ക് ഭൂരിപക്ഷമില്ല. ഇത് എന്തെങ്കിലും ഡീലാണോ എന്ന് സംശയിക്കുന്നു.


Advertisement