ലഹരിവസ്തു വിൽപ്പന രാജസ്ഥാൻ സ്വദേശിപിടിയിൽ

Advertisement

കോട്ടയം.ലഹരിവസ്തു വിൽപ്പന രാജസ്ഥാൻ സ്വദേശിപിടിയിൽ. കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാ ഇടപാടും. രാജസ്ഥാൻ സ്വദേശി ജിതു ഗുർജാർ (32 ) ആണ് എക്സൈസിൻ്റെ പിടിയിലായത് .

850 ഗ്രാം കഞ്ചാവും 9.2ഗ്രാo ബ്രൗൺഷുഗറുമാണ് പിടിച്ചെടുത്തു. വില്പന നടത്തിയിരുന്നത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കും

Advertisement