സപ്ലൈകോ സ്റ്റോറുകളിലെ വീഡിയോ വിലക്കില്‍ പ്രതിഷേധം

പാലക്കാട്.സപ്ലൈകോ സ്റ്റോറുകളില്‍ വീഡിയോ ചിത്രീകരിക്കുന്നത് വിലക്കിയ സര്‍ക്കുലറിനെതിരെ പാലക്കാട് വണ്ടാഴിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.സപ്ലൈകോ സ്റ്റോറിലേക്ക് കയറിച്ചെന്ന് വീഡിയോ ചിത്രീകരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ഉളളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നീക്കിയത് പൊലീസെത്തി.കാലിയായി കിടക്കുന്ന സപ്ലൈക്കോ സ്‌റ്റോറുകളുടെ വീഡിയോ എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

Advertisement