വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം. വന്ദേഭാരത് മംഗലാപുരം വരെ നീട്ടി ആലപ്പുഴ വഴി കാസർഗോഡ് എത്തുന്ന വന്ദേ ഭാരതാണ് മംഗലാപുരം വരെ നീട്ടിയത്.രാവിലെ ആറേകാലിന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും

തിരികെ വൈകുന്നേരം 4:05 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 12 40ന് മംഗലാപുരത്ത് എത്തിച്ചേരും.ട്രെയിൻ നമ്പർ 20632/20631 വന്ദേഭാരതാണ് മംഗലാപുരം വരെ നീട്ടിയത്

Advertisement