പന്ന്യൻ വീണ്ടും സംസ്ഥാന കൗൺസിലിൽ

Advertisement

തിരുവനന്തപുരം. പന്ന്യൻ രവീന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി. ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതായിരുന്നു.ഇ.എസ് ബിജി മോളും കൗൺസിലിൽ. മഹിളാ ഫെഡറേഷൻ സെക്രട്ടറി ഇ.എസ് ബിജി മോളെയും കൗൺസിലിലെ ക്ഷണിതാവാക്കി

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ബിജി മോളെയും കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Advertisement