അരിനല്ലൂര്‍ വടക്ക് തുണ്ടുവിള പുത്തന്‍വീട്ടില്‍ ആന്‍ഡ്രൂസ് സേവ്യര്‍ നിര്യാതനായി

Advertisement

പട്ടകടവ്. അരിനല്ലൂര്‍ വടക്ക് തുണ്ടുവിള പുത്തന്‍വീട്ടില്‍ ആന്‍ഡ്രൂസ് സേവ്യര്‍(90)നിര്യാതനായി. സംസ്‌കാരം തിങ്കള്‍(12-2)വൈകിട്ട് നാലിമ്പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍. പട്ടകടവ് പള്ളിചരുവില്‍ കുടുംബാംഗമാണ്. ഭാര്യ. അരിനല്ലൂര്‍ വടക്ക് പ്‌ളാവിള പടിഞ്ഞാറ്റതില്‍ കുടുംബാംഗം പരേതയായ ജെനോവ.
മക്കള്‍. ഫാ.പോള്‍ ആന്‍ഡ്രൂസ്(കോഴിക്കോട് രൂപത),ഗ്രേസി ക്‌ളീറ്റസ്,പ്രസാദ് ആന്‍ഡ്രൂസ്(ടൈലര്‍),സജു ആന്‍ഡ്രൂസ്(തിരുവല്ല സബ്‌കോടതി),പരേതരായ സൈറസ് ആന്‍ഡ്രൂസ്,ജോസ് ആന്‍ഡ്രൂസ്. മരുമക്കള്‍. ക്‌ളീറ്റസ് പത്രോസ്(റിട്ട.ഡെപ്യൂട്ടി മാനേജര്‍, ഒറീസാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്)ബിന്ദു പ്രസാദ്,സുനി സൈറസ്(ഇസ്രായേല്‍),ജെനിറ്റാ ജോസ്(ബിആര്‍സി ശാസ്താംകോട്ട),ശുഭ സജു.

Advertisement