സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങൾ ഇന്നുമുതൽ

Advertisement

തിരുവനന്തപുരം.സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങൾ ഇന്നുമുതൽ നടക്കും. വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ ആണ് യോഗം. ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളത്തിൽ പരമാവധി സീറ്റുകൾ നേടേണ്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. പ്രതിപക്ഷം രൂപപ്പെടുത്തിയ ഇന്ത്യ മുന്നണിയെ കുറിച്ചും വിശദമായ ചർച്ചകൾ ഉണ്ടാകും. മുന്നണിയിൽ ചേരാതെ നിൽക്കുക എന്ന നിലപാടാണ് സിപിഐഎം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

Advertisement