ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി,14 കാരന്‍ സുരക്ഷാ കസ്റ്റഡിയില്‍

പത്തനംതിട്ട. ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി.

സംഭവം പത്തനംതിട്ട ജില്ലയിൽ ’14 കാരനെതിരെ പൊലീസ് കേസ്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടത്തല്‍

സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്ന് ആണ് പൊലീസ് നടപടി .

14കാരനെതിരെ ബലാല്‍സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരവും കേസ് ’14 കാരന്‍ സുരക്ഷാ കസ്റ്റഡിയില് ആക്കിയിരിക്കയാണ്.‍

Advertisement