ബിജെപി നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍

കായംകുളത്ത് ബിജെപി പ്രാദേശിക നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍. മണ്ഡലം സെക്രട്ടറി പി.കെ. സജി, ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. ബിനുവിന്‍റെ ശരീരത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കി എന്നാണ് സംശയം.

Advertisement