ധോണിയിൽ വീണ്ടും പുലിയിറങ്ങി ?

Advertisement



പാലക്കാട് .ധോണിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ

ധോണി പെരുന്തുരുത്തിക്കളത്തിന് സമീപം പുലിയെ കണ്ടെന്ന് പ്രദേശവാസി

രാത്രി 9 മണിയോടെ പെരുന്തുരുത്തിക്കളം സ്വദേശി രമേഷാണ് പുലിയെ കണ്ടത്

ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

Advertisement