രണ്ടു ദിവസം മോദി കേരളത്തിൽ കൊച്ചിയിൽ റോഡ് ഷോ

Advertisement

കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസം കേരളത്തിൽ സന്ദര്‍ശനം നടത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തും.ക്ഷേത്ര ദർശനം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം എന്നീ പരിപാടികൾ. രാവിലെ പത്തു മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.ഉച്ചതിരിഞ്ഞ് മോദി മടങ്ങും

Advertisement