ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫിസ് തീവച്ച് നശിപ്പിച്ച നിലയിൽ

Advertisement

കോഴിക്കോട്. ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫിസ് തീവച്ച് നശിപ്പിച്ച നിലയിൽ. എസ്.എഫ്.ഐ യിൽ നിന്ന് യൂണിയൻ പിടിച്ചെടുത്തതിന് ശേഷം കെ.എസ്.യു യൂണിയൻ നവീകരിച്ച ഓഫിസാണിത്.ക്രിസ്മസ് അവധി കഴിഞ്ഞ് കോളജ് തുറന്നപ്പോഴാണ് ഇത് യൂണിയൻ്റെ ശ്രദ്ധയിൽപ്പെട്ടത്.കോളജ് അധികൃതരുടെ പരാതിയെ തുടർന്ന് കസബ പൊലിസ് കേസെടുത്തു.യൂണിയൻ ഓഫിസ് കത്തിച്ചതിൽ പ്രതിഷേധിച്ച് യൂണിയൻ ഭാരവാഹികൾ നാളെ രാവിലെ കോളജിൽ ഏകദിന ഉപവാസം നടത്തും

Advertisement