ശബരിമലയിൽ ട്രാക്ടർ മറിഞ്ഞു

Advertisement

ശബരിമല. സന്യിനിധാനത്ൽതേക്കുള്ള വഴിയില്‍ ട്രാക്ടർ മറിഞ്ഞു. അപകടം നടന്നത് പാണ്ടി താവളത്തിന് സമീപം ഉള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിൽ. അപകടത്തിൽ നിസാര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അരി കയറ്റി വന്ന ട്രാക്ടർ ആണ് മറിഞ്ഞത്.

Advertisement