കുട്ടമ്പുഴ ഉരുളംതണ്ണിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കുട്ടി ആനയെ കാട് കയറ്റി

Advertisement

കോതമംഗലം. കുട്ടമ്പുഴ ഉരുളംതണ്ണിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കുട്ടി ആനയെ കാട് കയറ്റി. വനം വകുപ്പും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ കാട് കയറ്റിയത്. ഇന്നലെ രാത്രിയാണ് കുന്നുംപുറം സ്വദേശിയുടെ കൃഷിയിടത്തിൽ കാട്ടാനാക്കൂട്ടം ഇറങ്ങിയത്. പുലർച്ചയോടെ കൂട്ടം തിരിച്ചു പോയെങ്കിലും കുട്ടിയാന കൃഷി ഇടത്തിൽ ഒറ്റപെടുക ആയിരുന്നു. പ്രദേശത്തെ വൈദ്യുത വേലി മറികടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയത്.

Advertisement