ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമം

Advertisement

കണ്ണൂർ. ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമം.ജമ്മുകശ്മീർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജമ്മുകശ്മീർ ബാരാമുള്ള സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്.പയ്യന്നൂർ പൊലീസ് ചോദ്യം ചെയ്ത് വരുന്നു

Advertisement