ചെങ്കടലിൽ ആക്രമണം നേരിട്ട കപ്പല്‍ മുംബൈ തീരത്ത്

Advertisement

മുംബൈ.കപ്പൽ മുംബൈ തീരത്ത് എത്തി. ചെങ്കടലിൽ ആക്രമണം നേരിട്ട എംവി ചെം പ്ലൂട്ടോ മുംബൈ തീരത്ത് എത്തി.കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി യാത്ര ചെയ്യും.സംഭവത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചു.വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി കോസ്ഡ്ഗാർഡ് ഗുജറാത്ത് തീരത്ത് പട്രോളിംഗ് ശക്തമാക്കി

Advertisement