ആറുവയസുകാരിയുടെ പീഡനക്കൊല, കേസിൽ അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തല്‍

Advertisement

വണ്ടിപ്പെരിയാർ. ആറുവയസുകാരിയുടെ പീഡനക്കൊല, കേസിൽ അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ. മിഠായി വാങ്ങാറില്ലായിരുന്നു എന്ന അർജുന്റെ വാദം തെറ്റുന്ന് കേസിലെ പ്രധാന സാക്ഷിയായ കടയുടമ.

മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിട്ടുണ്ടെന്ന് കട ഉടമയായ സ്ത്രീയുടെ വെളിപ്പെടുത്തൽ.. വ്യാപാര സ്ഥാപനത്തിൽ അർജുൻ എത്തിയിരുന്നത് മിഠായി വാങ്ങാൻ മാത്രം. അധികം സംസാരിക്കാത്ത ആളായിരുന്നു അർജുൻ. പ്രതി അർജുൻ ആണെന്ന് അറിയുന്നത് പോലീസ് എത്തിയപ്പോൾ.ഒരു കൊച്ചു കുട്ടിക്ക് ഇത്തരത്തിൽ മരണം സംഭവിച്ചിട്ടും സാക്ഷി മൊ ഴികൾ എതിരായിട്ടും പ്രതിയെന്ന് കരുതിയ ആള്‍ രക്ഷപ്പെട്ടതിൽ വിഷമമുണ്ട് എന്നും കടയുടമ .

Advertisement