പറന്നുവന്ന ഹൃദയച്ചൂടില്‍ ഹരിനാരായണന്‍ ജീവിതത്തിലേക്ക് മടങ്ങുന്നു

Advertisement

കൊച്ചി. പറന്നുവന്നു ഒപ്പം ചേര്‍ന്ന ഹൃദയവുമായി ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹരിനാരായണൻ ഇന്ന് ആശുപത്രി വിടും ഹരിനാരായണന് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ ആയിരുന്നു ഹൃദയം കൊച്ചിയിൽ എത്തിച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ തുടർ ചികിത്സ പൂർത്തിയാക്കിയ ശേഷമാണ് ഹരിനാരായണൻ ആശുപത്രി വിടുന്നത്. ഹരിനാരായണന്റെ സഹോദരൻ സൂര്യനാരായണനും നേരത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ്.

Advertisement