പിഞ്ഞു കുഞ്ഞിന്റെ കൊലപാതകം ആസൂത്രിതം

Advertisement

കൊച്ചി. കൊലപാതകം ആസൂത്രിതം മെന്ന് മൊഴി.

എളമക്കരയിൽ ലോഡ്ജിൽ ഒന്നര മാസംപ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷാനിനും അശ്വതിയും കുട്ടിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയെന്ന് പോലീസ്

ഹോട്ടലിൽ മുറിയെടുത്തത് കുട്ടിയെ കൊലപ്പെടുത്താൻ എന്ന് ഷാനിസിന്റെ മൊഴി

കുട്ടി മരിച്ചു എന്ന് അറിഞ്ഞിട്ടും മാതാവ് അശ്വതിക്ക് യാതൊരു പശ്ചാത്താപവും ഇല്ല

തങ്ങളുടെ ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് ഇരുവരും കരുതി

ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അശ്വതിയുടെയും ഷാനിസിന്റെയും അറസ്റ്റ് രേഖപ്പെടുത്തും

Advertisement