നവകേരളസദസ് പൈലറ്റ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

Advertisement

തൃശൂര്‍. പൈലറ്റ് വാഹനം ഇടിച്ച് പരിക്ക്. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്.

ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement