ഒഴുക്കിൽ പെട്ട് കാണാതായ ഹെലൻ അലക്സിന്വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

Advertisement

പാല. ഭരണങ്ങാനത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി തോട് മുറിച്ചുകടക്കവേ ഒഴുക്കിൽ പെട്ട് കാണാതായ ഹെലൻ അലക്സിന്
വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 മണി വരെ പരിശോധന നടത്തിയിരുന്നെങ്കിലു കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ച കുറവായതിനാൽ നിർത്തിയ രക്ഷാപ്രവർത്തനമാണ് രാവിലെ പുനരാരംഭിച്ചത്.

Advertisement