റോബിൻ ബസ് ഇന്ന് പുലർച്ചെ മൈലപ്രയിൽ വീണ്ടും തടഞ്ഞ് 7500 രൂപ പിഴയിട്ടു

Advertisement

പത്തനംതിട്ട: സർവ്വീസ് തുടങ്ങിയ നാൾ മുതൽ വാർത്തകളിൽ നിറഞ്ഞ റോബിൻ ബസ് ഇന്ന് പുലർച്ചെ പത്തനംതിട്ട മൈലപ്രയിൽ തടഞ്ഞു.കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ പുലർച്ചെ 3 മണി തോടെയാണ് മൈലപ്രയിൽ മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് 7500 രൂപ പിഴയിട്ടത്. പിഴയടച്ച് ബസ് വിട്ട് നൽകി. ഇന്ന് രാവിലെ വീണ്ടും കോയമ്പത്തൂരിലേക്കുള്ള യാത്ര തുടങ്ങി.

Advertisement