ലോക കപ്പ് ?,ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞു

Advertisement

ശബരിമല. നട തുറന്ന ശേഷം ഏറ്റവും കുറവ് തീർത്ഥാടകരെത്തിയത് ഇന്നലെ. 38,000 തീർത്ഥാടകരാണ് ഇന്നലെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്.
ലോകകപ്പ് ഫൈനലും തിരക്ക് കുറയാന്‍ കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തീര്‍ഥാടകര്‍  മൂന്നും നാലും വരി നില്‍ക്കുന്ന നടപ്പന്തല്‍ ശൂന്യമായിരുന്നു. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കും എന്നാണ് ദേവസ്വം ബോർഡിൻറെ കണക്കുകൂട്ടൽ

.file picture

Advertisement