ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

Advertisement

പത്തനംതിട്ട .ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്.എംസി റോഡിൽ പറന്തലിൽ വച്ചാണ് അപകടം. പത്മകുമാർ( 47) എന്നയാൾക്ക് ആണ് പരിക്ക്. എസ് ശ്രീജിത്ത് തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

ആള്‍ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട് ,പരുക്ക് ഗുരുതരമല്ല.

Advertisement