പത്തനംതട്ട അത്തിക്കയത്ത് അയൽവാസി അച്ഛനേയും മകനേയും വെട്ടി പരിക്കേല്പിച്ചു

Advertisement

പത്തനംതിട്ട: അത്തിക്കയത്ത് അച്ചനും മകനും വെട്ടേറ്റു.
പൊന്നാമ്പാറ സ്വദേശി സുകുമാരൻ മകൻ സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം. അയൽവാസിയാണ് ഇവരെ വെട്ടിയത്. പെരുനാട് പോലീസ് അന്വേഷണം തുടങ്ങി.

Advertisement