വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Advertisement

ആലപ്പുഴ . കലവൂരിന് സമീപം ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു.കലവൂർ ജോയൽ ഭവനിൽ ജോയി ലാസറിന്റെ മകൻ ജോയൽ ജോയി (16) ആണ് മരിച്ചത്

ആലപ്പുഴ ലിയോ 13 എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്

Advertisement