റാന്നിയില്‍ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ചൽ സ്വദേശി മരിച്ചു, കന്യാസ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

Advertisement

പത്തനംതിട്ട. റാന്നി ഉതിമൂട് വെളിയവയൽ പടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
കൊല്ലം അഞ്ചൽ സ്വദേശി രതീഷ് ആണ് മരിച്ചത് …
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.. കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനവും മരിച്ച രതീഷ് സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം മുണ്ടായത്..
അപകടത്തിൽ പരിക്കേറ്റ രതീഷിന്റെ സുഹൃത്ത് അഭിജിത്തിനേയും , കന്യാസ്ത്രീ ഡോണയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി…
കന്യാസ്ത്രിമരായ റോസിറ്റയിൽ ,ഡേസിമരിയ
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement