ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Advertisement

പാലക്കാട്. മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അപകടം;ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടം. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍വെച്ചാണ് അപകടം

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടകാരണം.

Advertisement